ആശ്രയയിൽ ഡയാലിസിസ് കിറ്റ് വിതരണം; ആ​ഗസ്റ്റ് 30ന് മുൻപായി രജിസ്റ്റർ ചെയ്യുക

Spread the love

ഗാന്ധിനഗർ : ആശ്രയ ചാരിറ്റബിൾ ട്രസ്റ്റ് മാസംതോറും നടത്തി വരുന്ന സൗജന്യ ഡയാലിസിസ് കിറ്റ് ആവശ്യമുള്ള നിർധനരായ കിഡ്നി രോഗികൾ ഈ മാസം 30ാം തീയതിക്ക് മുൻപായി പേര് രജിസ്റ്റർ ചെയ്യണം.

video
play-sharp-fill

രോഗികൾക്കും, കൂട്ടിരിപ്പുകാർക്കും സൗജന്യ ഉച്ചഭക്ഷണവും, സൗജന്യ താമസ സൗകര്യവും നൽകി വരുന്നു. എന്ന് സെക്രട്ടറി ഫാ ജോൺ ഐപ്പ് അറിയിച്ചു. കിറ്റ് വിതരണവുമായുള്ള ആവശ്യങ്ങൾക്ക് ബന്ധപ്പെടേണ്ട നമ്പർ 9400280965