
കോട്ടയം: കോട്ടയം മെഡിക്കൽ കോളേജിലെ ജീവനക്കാരിയുടെ പഴ്സ് നഷ്ടപ്പെട്ടു. ഇന്നലെ ഉച്ചയ്ക്ക് മെഡിക്കൽ കോളേജിൽ നിന്നും വൈക്കത്തേക്കുള്ള കെ എസ് ആർ ടിസി ബസിൽ യാത്ര ചെയ്യുന്നതിനിടെയാണ് പഴ്സ് നഷ്ടമായത്.
പഴ്സിൽ പണവും പാൻകാർഡ്, വോട്ടേഴ്സ് ഐഡി, രണ്ട് എ ടി എം കാർഡ്, ആധാർ കാർഡ്, െക്രഡിറ്റ് കാർഡ് എന്നിവയും ഉണ്ടായിരുന്നു. പഴ്സ് കണ്ടുകിട്ടുന്നവർ ഈ നമ്പറിൽ വിവരം അറിയിക്കുക. ഫോൺ നമ്പർ: +91 92072 14865






