Spread the love

കോട്ടയം: കഞ്ഞിക്കുഴിയിൽ എൻ.സി.സി ഗ്രൂപ്പ് കമാൻഡറെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി.

video
play-sharp-fill

വൈക്കം സ്വദേശിയായ ബ്രിഗേഡിയർ എം.എൻ സാജനെയാണ് എൻ.സി.സി ഓഫിസിനു സമീപമുള്ള കാന്റീനിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

ജീവനക്കാർ വിവരം അറിയിച്ചതിനെത്തുടർന്ന് ഈസ്റ്റ് പൊലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group