കോട്ടയം പ്രസ് ക്ലബ്ബിൽ സ്വാതന്ത്ര്യ ദിനാഘോഷവും വിശിഷ്ട വ്യക്തികളെ ആദരിക്കലും നടത്തി
കോട്ടയം: പ്രസ് ക്ലബ്ബിൽ കേരളകൗമുദി കോട്ടയം ബ്യൂറോയുടെ ആഭിമുഖ്യത്തിൽ സ്വാതന്ത്ര്യ ദിനാഘോഷവും വിശിഷ്ട വ്യക്തികളെ ആദരിക്കലും നടന്നു. യോഗം ബഹുമാനപ്പെട്ട സാംസ്കാരിക സഹകരണ വകുപ്പ് മന്ത്രി . വി. എൻ. വാസവൻ ഉദ്ഘാടനം ചെയ്തു.
യൂണിറ്റ് ചീഫ് . ആർ. ബാബുരാജ് അധ്യക്ഷത വഹിച്ചു. സ്വാതന്ത്ര്യദിന സന്ദേശം തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ നിർവഹിച്ചു.
ആശംസകൾ നേർന്നുകൊണ്ട് അഡ്വക്കേറ്റ് .വി.ബി. ബിനു അഡ്വക്കേറ്റ് .ബി .രാധാകൃഷ്ണമേനോൻ എന്നിവർസംസാരിച്ചു. സ്വാഗതം . വി. ജയകുമാറും കൃതജ്ഞത .രാഹുൽ ചന്ദ്രശേഖരനും നടത്തി.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
Third Eye News Live
0