video
play-sharp-fill

വിശിഷ്ട  സേവനത്തിനുള്ള മുഖ്യമന്ത്രിയുടെ പൊലീസ് മെഡൽ കോട്ടയം വിജിലൻസ് ഡിവൈഎസ്പി എകെ വിശ്വനാഥന്

വിശിഷ്ട സേവനത്തിനുള്ള മുഖ്യമന്ത്രിയുടെ പൊലീസ് മെഡൽ കോട്ടയം വിജിലൻസ് ഡിവൈഎസ്പി എകെ വിശ്വനാഥന്

Spread the love

കോട്ടയം: മികച്ച സേവനത്തിനുള്ള മുഖ്യമന്ത്രിയുടെ പൊലീസ് മെഡൽ കോട്ടയം വിജിലൻസ് ഡിവൈഎസ്പി ഏകെ വിശ്വനാഥന് ലഭിച്ചു.

അഴിമതിക്കാർക്കെതിരെ മുഖം നോക്കാതെ നടപടിയെടുക്കുന്ന ഇദ്ദേഹം
നാല് വർഷമായി വിജിലൻസിൽ ജോലി ചെയ്യുന്നു. ഏ.കെ വിശ്വനാഥൻ കോട്ടയം തെങ്ങണ സ്വദേശിയാണ്.