video
play-sharp-fill

മദ്യപാനത്തിനിടെ തര്‍ക്കം; തിരുവനന്തപുരത്ത് അനുജന്‍ ജ്യേഷ്ഠനെ കുത്തിക്കൊന്നു

മദ്യപാനത്തിനിടെ തര്‍ക്കം; തിരുവനന്തപുരത്ത് അനുജന്‍ ജ്യേഷ്ഠനെ കുത്തിക്കൊന്നു

Spread the love

സ്വന്തം ലേഖിക

തിരുവനന്തപുരം: കഴക്കൂട്ടത്ത് അനിയന്‍ ജ്യേഷ്ഠനെ കുത്തിക്കൊന്നു.

കഴക്കൂട്ടം പുല്ലാട്ടുകരി സ്വദേശി രാജു (42) വാണ് കൊല്ലപ്പെട്ടത്.
സഹോദരന്‍ രാജയെ പൊലീസ് കസ്റ്റഡിയിലെടുത്തു. അര്‍ദ്ധരാത്രി പന്ത്രണ്ടരയോടെയായിരുന്നു സംഭവം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മദ്യപാനത്തിനിടെ ഇരുവരും തമ്മില്‍ വാക്കുതര്‍ക്കമുണ്ടാകുകയും അത് കയ്യാങ്കളിയില്‍ കലാശിക്കുകയുമായിരുന്നു. കുത്തേറ്റ രാജു സംഭവ സ്ഥലത്തുവച്ച്‌ തന്നെ മരിച്ചു.