
സ്വന്തം ലേഖിക
തിരുവല്ല : തിരുവല്ലയിൽ വയോധികനെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി . കവിയൂർ സ്വദേശിയായ രവി സദനത്തിൽ പി എൻ ശ്രീധരൻ (77) നെ സ്റ്റേഷനിലെ മൂന്നാം പ്ലാറ്റ് ഫോമിന് അരികിലായി വ്യാഴ്ച രാത്രി 10 മണിയോടെ മരിച്ച നിലയിൽ കണ്ടത് .സംഭവത്തിൽ തിരുവല്ല പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു .






