video
play-sharp-fill

തീ​ര​മൈ​ത്രി പ​ദ്ധ​തി​യു​ടെ കീ​ഴി​ല്‍ സൂ​ക്ഷ്മ തൊ​ഴി​ല്‍ സം​രം​ഭ​ങ്ങ​ള്‍ തു​ട​ങ്ങു​ന്ന​തി​ന് അ​പേ​ക്ഷ ക്ഷ​ണി​ച്ചു; കൂടുതൽ വിവരങ്ങൾ അറിയാം

തീ​ര​മൈ​ത്രി പ​ദ്ധ​തി​യു​ടെ കീ​ഴി​ല്‍ സൂ​ക്ഷ്മ തൊ​ഴി​ല്‍ സം​രം​ഭ​ങ്ങ​ള്‍ തു​ട​ങ്ങു​ന്ന​തി​ന് അ​പേ​ക്ഷ ക്ഷ​ണി​ച്ചു; കൂടുതൽ വിവരങ്ങൾ അറിയാം

Spread the love

സ്വന്തം ലേഖിക

തി​രു​വ​ന​ന്ത​പു​രം: ഫി​ഷ​റീ​സ് വ​കു​പ്പി​നു കീ​ഴി​ലു​ള്ള സൊ​സൈ​റ്റി ഫോ​ര്‍ അ​സി​സ്റ്റ​ന്‍റ്സ് ടു ​ഫി​ഷ​ര്‍ വി​മ​ണ്‍(​സാ​ഫ്) മു​ഖാ​ന്തി​രം തീ​ര​മൈ​ത്രി പ​ദ്ധ​തി​യു​ടെ കീ​ഴി​ല്‍ സൂ​ക്ഷ്മ തൊ​ഴി​ല്‍ സം​രം​ഭ​ങ്ങ​ള്‍ തു​ട​ങ്ങു​ന്ന​തി​ന് അ​പേ​ക്ഷ ക്ഷ​ണി​ച്ചു.

എ​ഫ്‌എ​ഫ്‌ആ​റി​ല്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്തി​ട്ടു​ള്ള മ​ത്സ്യ​ത്തൊ​ഴി​ലാ​ളി കു​ടും​ബ​ങ്ങ​ളി​ലെ വ​നി​ത​ക​ള​ട​ങ്ങു​ന്ന ഗ്രൂ​പ്പു​ക​ള്‍​ക്ക് അ​പേ​ക്ഷി​ക്കാം. ര​ണ്ട് മു​ത​ല്‍ അ​ഞ്ച് പേ​ര​ട​ങ്ങു​ന്ന ഒ​രു ഗ്രൂ​പ്പി​ന് പ​ര​മാ​വ​ധി അ​ഞ്ചു​ല​ക്ഷം രൂ​പ വ​രെ ഗ്രാ​ന്‍റാ​യി ല​ഭി​ക്കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

20 നും 50 ​നും ഇ​ട​യി​ല്‍ പ്രാ​യ​മു​ള്ള, തീ​ര​ദേ​ശ പ​ഞ്ചാ​യ​ത്തു​ക​ളി​ല്‍ താ​മ​സ​ക്കാ​രാ​യ​വ​രാ​യി​രി​ക്ക​ണം അ​പേ​ക്ഷ​ക​ര്‍.​ഡ്രൈ​ഫി​ഷ് യൂ​ണി​റ്റ്, ഹോ​ട്ട​ല്‍ ആ​ന്‍​ഡ് കാ​റ്റ​റിം​ഗ്, ഫി​ഷ് ബൂ​ത്ത്, ഫ്ളോ​ര്‍​മി​ല്‍, ഹൗ​സ് കീ​പ്പിം​ഗ്, ഫാ​ഷ​ന്‍ ഡി​സൈ​നിം​ഗ്, ടൂ​റി​സം, ഐ​ടി അ​നു​ബ​ന്ധ സ്ഥാ​പ​ന​ങ്ങ​ള്‍, പ്രൊ​വി​ഷ​ന്‍ സ്റ്റോ​ര്‍, ട്യൂ​ഷ​ന്‍ സെ​ന്‍റ​ര്‍, ഫു​ഡ് പ്രോ​സ​സിം​ഗ് മു​ത​ലാ​യ സം​രം​ഭ​ങ്ങ​ള്‍​ക്ക് ആ​രം​ഭി​ക്കാം.​

അ​പേ​ക്ഷാ ഫോം ​വി​ഴി​ഞ്ഞം ഫി​ഷ​റീ​സ് അ​സി​സ്റ്റ​ന്‍റ് ഡ​യ​റ​ക്ട​ര്‍ ഓ​ഫീ​സി​ല്‍ നി​ന്നും ജി​ല്ല​യി​ലെ വി​വി​ധ മ​ത്സ്യ​ഭ​വ​ന്‍ ഓ​ഫീ​സു​ക​ളി​ല്‍ നി​ന്നും ല​ഭി​ക്കും. പൂ​രി​പ്പി​ച്ച അ​പേ​ക്ഷ​ക​ള്‍ 30 ന് ​മു​ന്‍​പാ​യി അ​ത​ത് മ​ത്സ്യ​ഭ​വ​ന്‍ ഓ​ഫീ​സു​ക​ളി​ല്‍ സ​മ​ര്‍​പ്പി​ക്ക​ണ​മെ​ന്ന് ജി​ല്ലാ നോ​ഡ​ല്‍ ഓ​ഫീ​സ​ര്‍ അ​റി​യി​ച്ചു. ഫോ​ണ്‍ : 9847907161, 9895332871.

വ​ട്ടി​യൂ​ര്‍​ക്കാ​വ് സെ​ന്‍​ട്ര​ല്‍ പോ​ളി​ടെ​ക്നി​ക് കോ​ള​ജി​ലെ ക​ണ്ടി​ന്യൂ​യിം​ഗ് എ​ഡ്യൂ​ക്കേ​ഷ​ന്‍ സെ​ല്ലി​ല്‍ ആ​രം​ഭി​ക്കു​ന്ന ടോ​ട്ട​ല്‍​സ്റ്റേ​ഷ​ന്‍, ബ്യൂ​ട്ടീ​ഷ​ന്‍, ഗാ​ര്‍​മെ​ന്‍റ് മേ​ക്കിം​ഗ് ആ​ന്‍​ഡ് ഫാ​ഷ​ന്‍ ഡി​സൈ​നിം​ഗ്, ക​ന്പ്യൂ​ട്ട​റൈ​സ്ഡ് ഫി​നാ​ന്‍​ഷ്യ​ല്‍ അ​ക്കൗ​ണ്ടിം​ഗ് (ടാ​ലി) എ​ന്നീ കോ​ഴ്സു​ക​ളി​ല്‍ ഒ​ഴി​വു​ള്ള സീ​റ്റി​ലേ​ക്ക് അ​പേ​ക്ഷ ക്ഷ​ണി​ച്ചു. ഫോ​ണ്‍: 04712360611, 8075289889,