video
play-sharp-fill

തിരുവല്ലയിൽ നിയന്ത്രണംവിട്ട  സ്വകാര്യ ബസ് ഇടിച്ച്  ബൈക്ക് യാത്രക്കാരന് ഗുരുതരപരിക്ക്

തിരുവല്ലയിൽ നിയന്ത്രണംവിട്ട സ്വകാര്യ ബസ് ഇടിച്ച് ബൈക്ക് യാത്രക്കാരന് ഗുരുതരപരിക്ക്

Spread the love

സ്വന്തം ലേഖകൻ

തിരുവല്ല: തിരുവല്ലയിൽ നിയന്ത്രണംവിട്ട സ്വകാര്യ ബസ് ഇടിച്ച് ബൈക്ക് യാത്രക്കാരന് ഗുരുതരപരിക്ക്. എംസി റോഡിൽ നിന്നും മല്ലപ്പള്ളി ഭാഗത്തേക്ക് വരികയായിരുന്ന സ്വകാര്യ ബസ് ആണ് അപകടത്തിൽപ്പെട്ടത്.

തിരുവല്ല ജോയ് ആലുക്കാസിലെ സെക്യൂരിറ്റി ജീവനക്കാരനായ മനോജ് നാണ് പരിക്കേറ്റത്. പരിക്കേറ്റ മനോജിനെ തിരുവല്ല പുഷ്പ​ഗിരി ആശുപത്രിയിൽ പ്രവേശിപ്പിച്ചു

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group