video
play-sharp-fill

കോഴിക്കോട് നടപ്പാതയിലെ കമ്പിയിൽ യുവാവ് തൂങ്ങിമരിച്ച നിലയില്‍ ; കൊലപാതകമെന്ന് സംശയം

കോഴിക്കോട് നടപ്പാതയിലെ കമ്പിയിൽ യുവാവ് തൂങ്ങിമരിച്ച നിലയില്‍ ; കൊലപാതകമെന്ന് സംശയം

Spread the love

സ്വന്തം ലേഖിക

കോഴിക്കോട്: വെസ്റ്റ്ഹില്‍ ചുങ്കത്ത് യുവാവിനെ ദുരൂഹ സാഹചര്യത്തില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. സ്ഥലത്ത് സംഘട്ടനം നടന്നതിന്റെ സൂചനകളുണ്ട്. കൊലപാതകം എന്നാണ് പ്രാഥമിക നിഗമനം.

റോഡരികിലെ നടപ്പാതയില്‍ ഇരിക്കുന്ന നിലയിലാണ് മൃതദേഹം കെട്ടിതൂക്കിയത്. രാവിലെ നടക്കാന്‍ ഇറങ്ങിയവരുടെ ശ്രദ്ധയില്‍പ്പെട്ടതോടെ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. മരിച്ചയാള്‍ അഥിതി തൊഴിലാളി ആണെന്നാണ് സംശയം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group