
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്ക് നേരേ ലൈംഗികാതിക്രമം; കരാട്ടെ പരിശീലകന് അറസ്റ്റില്‍
സ്വന്തം ലേഖകൻ
പെരുമ്പാവൂര്‍: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്കെതിരെ ലൈംഗികാതിക്രമം നടത്തിയ കരാട്ടെ പരിശീലകന് അറസ്റ്റില്‍.
അശമന്നൂര്‍ ഓടക്കാലി നൂലേലി ഭാഗത്ത് ചിറ്റേത്തുകുടി വീട്ടില്‍ അന്ത്രു (39) വിനെയാണ് കോട്ടപ്പടി പൊലീസ് അറസ്റ്റ് ചെയ്തത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

എസ്ഐ പി.എന്‍.പ്രസാദ്, എഎസ്ഐമാരായ ജോബി ജോര്‍ജ്ജ്, എല്‍ദോ കുര്യാക്കോസ്, എസ്.സി.പി.ഒമാരായ പോള്‍ ജേക്കബ്, ഷിബു ജോണ്‍, അല്‍ അമീന്, സി.പി.ഒ ബിബിന്‍ രാജ് എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്.
Third Eye News Live
0