Thursday, April 23, 2026

കോട്ടയം ടൗണിൽ നിന്നും വെള്ളി ആഭരണങ്ങൾ കളഞ്ഞുകിട്ടി

Spread the love

കോട്ടയം : ടൗണിൽ നിന്നും കളഞ്ഞു കിട്ടിയ വെള്ളി ആഭരണങ്ങൾ കോട്ടയം കോടിമത ട്രാഫിക് എൻഫോഴ്സ്മെൻറ് യൂണിറ്റ് സൂക്ഷിച്ചിട്ടുണ്ട്. നഷ്ടപ്പെട്ടവർ അടയാള സഹിതം ട്രാഫിക് എൻഫോഴ്സ് ഓഫീസിൽ ഹാജരായി ആഭരണങ്ങൾ കൈപ്പറ്റുവാൻ അഭ്യർത്ഥിക്കുന്നു

video
play-sharp-fill