
കുടുംബശ്രീ വനിതകൾ തയ്യാറാക്കുന്ന കൃത്രിമ ചേരുവകളില്ലാത്ത തനി നാടൻ “ഫിഷ് കറി ഊണ് ” കോട്ടയം നഗരത്തിൽ
സ്വന്തം ലേഖകൻ
കോട്ടയം: കുടുംബശ്രീ വനിതകൾ തയ്യാറാക്കുന്ന തനി നാടൻ ഫിഷ്കറി ഊണ് കോട്ടയം ശാസ്ത്രീ റോഡിൽ കണ്ടത്തിൽ ടൂറിസ്റ്റ് ഹോമിൽ പ്രവർത്തിക്കുന്ന കേരളാ റസ്റ്റോറന്റിൽ ലഭിക്കും. കൃത്രിമ ചേരുവകളൊന്നുമില്ലാതെ കുടുംബശ്രീ വനിതകളാണ് ഭക്ഷണം തയ്യാറാക്കുന്നത്.
രാവിലെ 11.30 മുതൽ ബിരിയാണിയും, ഊണും പാഴ്സലായും ലഭ്യമാണ്. രാവിലെ എട്ട് മണി മുതൽ പൊറോട്ട, അപ്പം, ചപ്പാത്തി, കപ്പ, ചിക്കൻകറി, ബീഫ്കറി, മീൻകറി, വെജിറ്റബിൾ കറി, മുട്ടറോസ്റ്റ് തുടങ്ങിയവയും, രുചികരമായി കൃത്രിമ ചേരുവകളൊന്നുമില്ലാതെ തയ്യാറാക്കി നല്കുന്നു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

Third Eye News Live
0