മാധവൻ നിര്യാതനായി
പാമ്പാടി: വെള്ളൂർ പീടികപ്പറമ്പിൽ പി കെ മാധവൻ(75) നിര്യാതനായി. സംസ്കാരം ഞായറാഴ്ച രാവിലെ 10ന് എകെബി എച്ച്എംഎസ് ശ്മശാനത്തിൽ. ഭാര്യ: വെള്ളൂർ ശ്രാകത്തൂരമല വീട്ടിൽ ഭവാനി. മക്കൾ: സിന്ധു, ബാബു, സന്ധ്യ. മരുമക്കൾ: രാജു ഏലപ്പാറ, ബിന്ദു രാമപുരം, സോബിൻ മാമൂട്.
Third Eye News Live
0