
മദ്യപാനത്തിനിടെയുണ്ടായ വാക്കുതർക്കം; ഇടുക്കിയിൽ പിതാവിന്റെ ദേഹത്ത് ആസിഡൊഴിച്ച് മകൻ
സ്വന്തം ലേഖകൻ
അടിമാലി: ഇടുക്കി അടിമാലിയിൽ അച്ഛന്റെ ദേഹത്ത് ആസിഡ് ഒഴിച്ച് മകൻ. ഇരുമ്പുപാലം സ്വദേശി ചന്ദ്രസേനന് നേരെയാണ് മകൻ വിനീത് ആസിഡ് ആക്രമണം നടത്തിയത്.
ഇരുവരും മദ്യപിച്ചതിനെ തുടർന്നുണ്ടായ വാക്കുതർക്കത്തിന് ഒടുവിൽ മകൻ അച്ഛന്റെ ദേഹത്ത് ആസിഡ് ഒഴിക്കുകയായിരുന്നു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

പൊള്ളലേറ്റ ഇരുമ്പുപാലം സ്വദേശി ചന്ദ്രസേനൻ അടിമാലി താലൂക്ക് ആശുപത്രിയിൽ ചികിൽസയിലാണ്. വിനീതിനെ പോലീസ് കസ്‌റ്റഡിയിൽ എടുത്തിട്ടുണ്ട്.
Third Eye News Live
0