
വടവാതൂര്‍ ഡംപിങ്ങ് യാര്‍ഡിലെ തുടർച്ചയായ തീപീടുത്തം;പ്രദേശവാസികൾ ദുരിതത്തിൽ
സ്വന്തം ലേഖകൻമ
കോട്ടയം: വടവാതൂര്‍ ഡംപിങ്ങ് യാര്‍ഡിലെ പഴകിയ മാലിന്യം തീപിടിച്ചുണ്ടായ പുക പ്രദേശവാസികള്‍ക്കു ദുരിതമാകുന്നു.
ശ്വാസംമുട്ടലുള്‍പ്പെടെയുള്ള രോഗങ്ങളാല്‍ വലയുകയാണു പ്രദേശവാസികള്‍.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

നാളുകളായി ഡംപിങ്ങ് യാര്‍ഡിലെ പഴകിയ മാലിന്യങ്ങള്‍ തീ പിടിക്കുന്നതു പതിവാണ്.
ഇവിടെ നിന്നും ഉയരുന്ന പുക സമീപ പ്രദേശങ്ങളിലെ വീടുകളിലേക്കെത്തുന്നത് ജനങ്ങള്‍ക്കു ഗുരുതര ആരോഗ്യ പ്രശ്‌നങ്ങളാണ് ഉണ്ടാക്കുന്നത്.
പ്രശ്‌നത്തിനു ശാശ്വത പരിഹാരം കാണണമെന്നു നാട്ടുകാരും ആവശ്യപ്പെട്ടു
Third Eye News Live
0