video
play-sharp-fill

ബിഡിജെഎസ് കോട്ടയം നിയോജകമണ്ഡലം പ്രസിഡന്റ് അഡ്വ. ശാന്താറാം റോയി തോളൂരിന്റെ സഹോദരൻ റ്റി.എസ്.സുശീൽ റാം റോയി നിര്യാതനായി

ബിഡിജെഎസ് കോട്ടയം നിയോജകമണ്ഡലം പ്രസിഡന്റ് അഡ്വ. ശാന്താറാം റോയി തോളൂരിന്റെ സഹോദരൻ റ്റി.എസ്.സുശീൽ റാം റോയി നിര്യാതനായി

Spread the love

എസ്എൻഡിപി യോഗം ബോർഡ്‌ മെമ്പറും, ബിഡിജെഎസ് കോട്ടയം നിയോജകമണ്ഡലം പ്രസിഡന്റുമായ അഡ്വ. ശാന്താറാം റോയി തോളൂരിന്റെ സഹോദരൻ മൂലവട്ടം തോളൂർ ഹൗസിൽ റ്റി.എസ്.സുശീൽ റാം റോയി നിര്യാതനായി.

ഭാര്യ കട്ടപ്പന വാഴവര അറുകുഴിയിൽ പി.ബിന്ദു. മക്കൾ കീർത്തന, പ്രാർത്ഥന, അർത്ഥന.

സംസ്കാരം: 5.2.2022 ശനിയാഴ്ച ഉച്ചയ്ക്ക് 12 മണിക്ക് വീട്ടുവളപ്പിൽ.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group