
കാലിക്കറ്റ് സര്‍വകലാശാല കൈക്കൂലി കേസ്; ഒരു ജീവനക്കാരന് കൂടി സസ്പെൻഷൻ
സ്വന്തം ലേഖകൻ
കോഴിക്കോട്: കാലിക്കറ്റ് സര്‍വകലാശാലയിലെ കൈക്കൂലി കേസില്‍ ഒരു ജീവനക്കാരന് കൂടി സസ്പെന്ഷന്.
പരീക്ഷാ ഭവനിലെ ബി എ വിഭാഗം അസിസ്റ്റന്റ് സെക്ഷന്‍ ഓഫിസര്‍ സുജിത് കുമാറിനെതിരെയാണ് നടപടി.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

പ്രാഥമിക അന്വേഷണത്തിന്റെ ഭാഗമായാണ് ജീവനക്കാരനെ സസ്പെന്‍ഡ് ചെയ്തത്.
അതേസമയം, സര്‍വകലാശാലയില്‍ കൈക്കൂലി ആരോപണത്തില്‍ ഇന്ന് മറ്റൊരു ജീവനക്കാരനെ കൂടി സസ്പെന്‍ഡ് ചെയ്തിരുന്നു.
പ്രീഡിഗ്രി വിഭാഗം അസിസ്റ്റന്റായ എംകെ മന്‍സൂറിനെയാണ് സസ്പെന്‍ഡ് ചെയ്തത്.
തലശ്ശേരി സ്വദേശിനി നല്കിയ പരാതിയിലാണ് നടപടി. അപേക്ഷകയില്‍ നിന്ന് ഗൂഗിള്‍പേ വഴിയാണ് കൈക്കൂലി വാങ്ങിയത്.
Third Eye News Live
0