
പ്രതിഷേധത്തെ തുടർന്ന് കോവിഡ് രോഗികൾക്കായി ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിൽ ഒരു വാർഡ് കൂടി തുറന്നു
സ്വന്തം ലേഖകൻ
ആലപ്പുഴ: വണ്ടാനം മെഡിക്കൽ കോളേജ്
ആശുപത്രിയിൽ പ്രതിഷേധത്തെ തുടർന്ന് കോവിഡ് രോഗികൾക്കായി ഒരു വാർഡ് കൂടി തുറക്കാൻ തീരുമാനമായി.
മണിക്കൂറുകൾക്ക് മുൻമ്പ് രോഗികളുമായി ആംബുലൻസുകൾ കാത്തുകിടക്കുന്ന അവസ്ഥയിലായിരുന്നു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

കോവിഡ് വാർഡിൽ ഒഴിവില്ലെന്നും അതിനാലാണ് പ്രവേശിപ്പിക്കാത്തതെന്നും ആശുപത്രി സൂപ്രണ്ട് മറുപടി നല്കിയിരുന്നു.
അതിന് പിന്നാലെയാണ് സംഭവം വാർത്തയാവുകയും തുടർന്ന് രോഗികൾക്കായി ഒരു വാർഡുംകൂടി തുറന്നുകൊടുത്തതും.
കോവിഡ് ചികിത്സയ്ക്ക് യാതൊരു തടസ്സമില്ലെന്ന് ആരോഗ്യമന്ത്രി ആവർത്തിച്ച് പറഞ്ഞിട്ടും രോഗികൾ അവഗണന നേരിടുന്നതിൽ പരക്കെ വിമർശനം ഉയരുന്നുണ്ട്
Third Eye News Live
0