video
play-sharp-fill

സാമൂഹിക സുരക്ഷ പെൻഷൻ; ബയോമെട്രിക്  മസ്റ്ററിങ്  ഫെബ്രുവരി 20 വരെ

സാമൂഹിക സുരക്ഷ പെൻഷൻ; ബയോമെട്രിക് മസ്റ്ററിങ് ഫെബ്രുവരി 20 വരെ

Spread the love

സ്വന്തം ലേഖിക

കോട്ടയം: 2019 ഡിസംബർ 31 വരെയുള്ള സാമൂഹിക സുരക്ഷ പെൻഷൻ ഗുണഭോക്താക്കളിൽ മസ്റ്ററിങ് പൂർത്തീകരിക്കാത്ത, പെൻഷന് അർഹരായവർക്ക് ഫെബ്രുവരി 20 വരെ അക്ഷയകേന്ദ്രങ്ങൾ വഴി ബയോ മെട്രിക് മസ്റ്ററിങ് നടത്താം.

കിടപ്പുരോഗികൾക്ക് ഹോംമസ്റ്ററിങ് നടത്താം. മസ്റ്ററിങ് പരാജയപ്പെടുന്നവർക്ക് ലൈഫ് സർട്ടിഫിക്കറ്റ് നൽകി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ വഴി ഫെബ്രുവരി 28വരെ ബയോമെട്രിക് മസ്റ്ററിങ് പൂർത്തീകരിക്കാമെന്ന് പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ അറിയിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group