
കോഴിക്കോട് കാർ മതിലിൽ ഇടിച്ച് അപകടം; നാല് പേർക്ക് പരിക്ക്
സ്വന്തം ലേഖകൻ
കോഴിക്കോട് :പൊറ്റമലില്‍ നിയന്ത്രണം വിട്ട കാര്‍ മതിലിലിടിച്ച് അപകടം.നാല് പേര്‍ക്ക് പരിക്കേറ്റു.പുലര്‍ച്ചെയോടെയായിരുന്നു അപകടം സംഭവിച്ചത്.
എടക്കാട് സ്വദേശി സുമേഷ്, വെള്ളിപ്പറമ്പ് സ്വദേശികളായ അബിത്,നിഖില്‍,അഭിജിത്ത് എന്നിവരാണ് വാഹനത്തില്‍ ഉണ്ടായിരുന്നത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഗുരുതരമായി പരിക്കേറ്റ ഇവരില്‍ രണ്ട് പേരുടെ നില ഗുരുതരമാണ്.നാല് പേരും മെഡിക്കല്‍ കോളേജ് ആശുപത്രിയിലാണ് ചികിത്സയില്‍ കഴിയുന്നത്.
അപകടത്തില്‍ കാര്‍ പൂര്‍ണമായും തകര്‍ന്നു. മതിലിനും കേടുപാടുകള്‍ ഉണ്ട്.
Third Eye News Live
0