
ബിക്കിനിയിൽ തിളങ്ങി അമല പോൾ; താരത്തിന്റെ ഹോട്ട് ഫോട്ടോസ് ആരാധകർക്കിടയിൽ വൈറൽ
സ്വന്തം ലേഖകൻ
തന്റേതായ അഭിനയ മികവ് കൊണ്ട് സൗത്ത് ഇന്ത്യ ഒട്ടാകെ അറിയപ്പെടുന്നതും ആരാധകരുള്ളതുമായി താരമാണ് അമല പോൾ.
പ്രശസ്ത സംവിധായകൻ ലാൽജോസ് സംവിധാനം ചെയ്ത നീലതാമരയിലൂടെയാണ് അമല പോൾ അഭിനയ രംഗത്തേക്ക് ആദ്യമായി അരങ്ങേറുന്നത്.
മലയാളത്തിന് പുറമെ തമിഴ്,കന്നട,തെലുങ്ക് തുടങ്ങിയ ഭാഷയിലും താരം സജീവമാണ് അതുകൊണ്ട് തന്നെ ഇന്നിപ്പോൾ തെന്നിന്ത്യ സിനിമയിൽ എറ്റവും കൂടുതൽ താര മൂല്യം ഉള്ള താരങ്ങളിൽ ഒരാളാണ് അമല പോൾ. അഭിനയത്തിൽ എന്നതുപോലെ തന്നെ സജീവമാണ് സോഷ്യൽ മീഡിയിലും താരം.
മലയാള സിനിമയിൽ സാധാരണ വേഷം ചെയ്തു ശ്രദ്ധ നേടിയ താരം അന്യ ഭാഷയിൽ എത്തിയതോടെ ആളാകെ മാറുകയും പിന്നീട് അങ്ങോട്ട് ഗ്ലാമർ വേഷങ്ങൾ ചെയ്യാൻ തുടങ്ങിയിരുന്നു.
അതിനുശേഷമാണ് തെന്നിന്ത്യ ഒട്ടാകെ താരത്തെ അറിയാനും ശ്രദ്ധിക്കാനും ആരംഭിക്കുന്നത്. ഇന്നിപ്പോൾ അഭിനയ ജീവിതത്തിൽ സജീവമായി തന്നെ താരമുണ്ട്.
Third Eye News Live
0