video
play-sharp-fill

ചിങ്ങവനം സായിപ്പ് കവലയില്‍ രാജവെമ്പാലയെ കണ്ടതായി നാട്ടുകാര്‍;   പോലീസ് സ്ഥലത്തെത്തി

ചിങ്ങവനം സായിപ്പ് കവലയില്‍ രാജവെമ്പാലയെ കണ്ടതായി നാട്ടുകാര്‍; പോലീസ് സ്ഥലത്തെത്തി

Spread the love

സ്വന്തം ലേഖകന്‍

ചിങ്ങവനം: സായിപ്പ് കവലയില്‍ രാജവെമ്പാലയെ കണ്ടതായി നാട്ടുകാര്‍. ചിങ്ങവനം പോലീസ് സ്ഥലത്തെത്തിയിട്ടുണ്ട്.

സായിപ്പ് കവലയ്ക്ക് സമീപം രാജവെമ്പാലയെ കണ്ടതായി നാട്ടുകാര്‍ അറിയിച്ചതിനെത്തുടര്‍ന്ന് ചിങ്ങവനം പോലീസ് സ്ഥലത്തെത്തി തിരച്ചില്‍ തുടരുകയാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

രാജവെമ്പാല എന്ന് കേട്ടതോടെ ജനങ്ങള്‍ പരിഭ്രാന്തിയിലായിട്ടുണ്ട്. പോലീസ് പാമ്പ് പിടുത്തകാരുടെ സേവനം തേടിയിട്ടുണ്ട്.

സായിപ്പുകവല ജനവാസമേഖലയായതിനാൽ അവിടെ രാജവെമ്പാല എത്തിയതെങ്ങനെയെന്നതിൽ ആശങ്കയുണ്ട്.

ചിങ്ങവനം എസ് ഐ ഷെമീര്‍ഖാന്റെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തിയിട്ടുണ്ട്.