video
play-sharp-fill

പി എം ജോസ് പ്ലാപ്പള്ളിൽ നിര്യാതനായി

പി എം ജോസ് പ്ലാപ്പള്ളിൽ നിര്യാതനായി

Spread the love

കാഞ്ഞിരപ്പള്ളി; മുണ്ടക്കയം  ബ്ളോക്ക് കോൺഗ്രസ് പ്രസിഡന്റും, പാറത്തോട് മുൻ സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റും ആയിരുന്ന  പാറത്തോട് ഇടക്കുന്നം പി .എം. ജോസ് പ്ലാപ്പള്ളിൽ  (74) അന്തരിച്ചു.

സംസ്കാരം ഇന്ന് ( ബുധനാഴ്ച) 10 – 30 ന് ഇടക്കുന്നം സെന്റ് തോമസ് സി . എസ് . ഐ പള്ളി സെമിത്തേരിയിൽ. ഭാര്യ എൽസി മല്ലപ്പള്ളി പണിക്കമുറിയിൽ  കുടുംബാംഗം .മക്കൾ:ജോമോൾ, ജിൻസി. മരുമക്കൾ :റോയ്, മോടത്തറ, തിരുവനന്തപുരം .,ജിബു, കോലത്ത്പാലാൻകുഴിയിൽ, , കോഴഞ്ചേരി