കോട്ടയം ജില്ലയില്‍ 624 പേര്‍ക്ക് കോവിഡ്; 494 പേര്‍ക്കു രോഗമുക്തി

Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

കോട്ടയം: ജില്ലയില്‍ 624 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 612 പേര്‍ക്കു സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതില്‍ അഞ്ച് ആരോഗ്യപ്രവര്‍ത്തകരുമുള്‍പ്പെടുന്നു. സംസ്ഥാനത്തിനു പുറത്തുനിന്ന് എത്തിയ 12 പേര്‍ രോഗബാധിതരായി. 494 പേര്‍ രോഗമുക്തരായി. 5512 പരിശോധനാഫലങ്ങളാണു ലഭിച്ചത്.
രോഗം ബാധിച്ചവരില്‍ 273 പുരുഷന്‍മാരും 275 സ്ത്രീകളും 76 കുട്ടികളും ഉള്‍പ്പെടുന്നു. 60 വയസിനു മുകളിലുള്ള 143 പേര്‍ക്കു കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.
നിലവില്‍ 4645 പേരാണ് ചികിത്സയിലുള്ളത്. ഇതുവരെ ആകെ 3,30,675 കോവിഡ് ബാധിതരായി. 3,23,497 പേര്‍ രോഗമുക്തി നേടി. ജില്ലയില്‍ ആകെ 29544 പേര്‍ ക്വാറന്റയിനില്‍ കഴിയുന്നുണ്ട്.

രോഗം ബാധിച്ചവരുടെ തദ്ദേശഭരണസ്ഥാപനാടിസ്ഥാനത്തിലുള്ള വിവരം ചുവടെ:

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എലിക്കുളം-65

കോട്ടയം -53

കൂട്ടിക്കല്‍-36

എരുമേലി-26

ചിറക്കടവ്-21

പാലാ, പാറത്തോട്, മറവന്തുരുത്ത്-19

കാഞ്ഞിരപ്പള്ളി-18

ചങ്ങനാശേരി-17

കടുത്തുരുത്തി, മുണ്ടക്കയം, വാകത്താനം, കറുകച്ചാല്‍-12

തിടനാട്, മീനച്ചില്‍-11

കരൂര്‍-10

തൃക്കൊടിത്താനം, പള്ളിക്കത്തോട്, കങ്ങഴ-9

വെള്ളൂര്‍, വൈക്കം, കല്ലറ, മുത്തോലി-8

തലയോലപ്പറമ്പ്, മാടപ്പള്ളി, വാഴൂര്‍, ഈരാറ്റുപേട്ട, പൂഞ്ഞാര്‍-7

തലയാഴം, കിടങ്ങൂര്‍, കുറവിലങ്ങാട്, ഭരണങ്ങാനം, മൂന്നിലവ്-6

ഉദയനാപുരം, തലപ്പലം, പനച്ചിക്കാട്, അതിരമ്പുഴ, കുറിച്ചി, നെടുംകുന്നം, പാമ്പാടി, പുതുപ്പള്ളി- 5

ഏറ്റുമാനൂര്‍, കൊഴുവനാല്‍, മണിമല, പായിപ്പാട്, അകലക്കുന്നം-4

വാഴപ്പള്ളി, കൂരോപ്പട, വെളിയന്നൂര്‍, കോരുത്തോട്, അയ്മനം, വിജയപുരം, മാഞ്ഞൂര്‍, രാമപുരം, ആര്‍പ്പൂക്കര, ഞീഴൂര്‍, കടപ്ലാമറ്റം-3

വെള്ളാവൂര്‍, ടി. വി പുരം, പൂഞ്ഞാര്‍ തെക്കേക്കര, അയര്‍ക്കുന്നം, തീക്കോയി, കടനാട്, മരങ്ങാട്ടുപിള്ളി, മണര്‍കാട്, മേലുകാവ്-2

കാണക്കാരി. ചെമ്പ്, നീണ്ടൂര്‍, മീനടം- 1