
വൈദ്യുതി കുടിശിക അടച്ചില്ലെങ്കിൽ ഇനി ഇരുട്ടിലാകും: കർശന നടപടിയുമായി കെ.എസ്.ഇ.ബി
സ്വന്തം ലേഖകൻ
തിരുവനന്തപുരം.സംസ്ഥാനത്ത് വൈദ്യുതി ചാർജ് കുടിശ്ശിക വരുത്തിയ എല്ലാ എൽ ടി ഉപയോക്താക്കൾക്കും ഡിസ്‌കണക്ഷൻ നോട്ടിസ് നൽകാൻ വൈദ്യുതി ബോർഡ് ചെയർമാൻ ഉത്തരവിട്ടു
21 ദിവസത്തിനുള്ളിൽ കുടിശ്ശിക തുക അടയ്ക്കണം. കോവിഡിനെ തുടർന്ന് ഫ്യൂസ് ഊരുന്നത് ബോർഡ് തൽക്കാലം നിർത്തി വച്ചിരിക്കുകയായിരുന്നു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

1389.49 കോടി രൂപയാണ് എൽ ടി ഉപയോക്താക്കളുടെ കുടിശ്ശിക തുക.
Third Eye News Live
0