സ്വന്തം ലേഖകന്‍
കോട്ടയം: പൊന്നോണത്തെ വരവേല്‍ക്കാന്‍ കേറ്റര്‍ ഒരുങ്ങി. മഹമാരിക്ക് നടുവിലും ഓണം സേഫായി ആഘോഷിക്കാനൊരുങ്ങുകയാണ് നാട്. സുരക്ഷിതമായി, മായമില്ലാതെ തയ്യാറാക്കിയ ഓണവിഭവങ്ങളാണ് ഇത്തവണയും കേറ്ററിലുള്ളത്.
കേറ്ററിന്റെ പായസമില്ലാതെ അക്ഷരനഗരിക്കെന്ത് ഓണാഘോഷം? പായസ മേളയില്‍ അടപ്രഥമന്‍, പാലട, പരിപ്പ് പായസങ്ങള്‍ ലഭ്യമാണ്. ഉയര്‍ന്ന ഗുണനിലവാരമുള്ള ഉത്പന്നങ്ങള്‍ ഉപയോഗിച്ചാണ് ഇവ തയ്യാറാക്കിയിരിക്കുന്നത്. മുന്‍കൂട്ടിയും ഓര്‍ഡര്‍ ചെയ്യാം.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
സദ്യയുടെ ഇലത്തുമ്പ് അലങ്കരിക്കുന്ന ഉപ്പേരി, ചീട, ശര്‍ക്കരപുരട്ടി എന്നീ വിഭവങ്ങളും ഒരുക്കിയിട്ടുണ്ട്. ശുദ്ധമായ വെളിച്ചെണ്ണയില്‍ തയ്യാറാക്കിയ ഈ വിഭവങ്ങള്‍ സുരക്ഷിതമാണെന്ന കാര്യത്തില്‍ തര്‍ക്കം വേണ്ട.
രുചികളും മധുരവും നിറയുന്ന ഓണം ഇത്തവണയും കേറ്റേഴ്സിനൊപ്പം ആഘോഷിക്കാം.
കഞ്ഞിക്കുഴി- 9446921710
ശാസ്ത്രി റോഡ്- 9447473806
ബേക്കര്‍ ജംഗ്ക്ഷന്- 0481 2300694
ഏറ്റുമാനൂര്‍- 9605297888