Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

കോട്ടയം: ജില്ലയിൽ താഴെപ്പറയുന്ന സ്ഥലങ്ങളിൽ ജൂൺ 22 ചൊവ്വാഴ്ച വൈദ്യുതി മുടങ്ങും.

പൈക ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന കാരക്കുളം, കാപ്പുകയം, പാമ്പോലി
മല്ലികശ്ശേരി, ഈവ ഭാഗങ്ങളിൽ 22.06.2021 രാവിലെ 9.30 മുതൽ 5 മണി വരെ വൈദ്യുതി മുടങ്ങും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കോട്ടയം സെൻട്രൽ സെക്ഷന്റെ പരിധിയിൽ വരുന്ന കൊച്ചാന, സി.എൻ.ഐ കല്ലുപുരയ്ക്കൽ , 15-ൽ കടവ് . സ്വര മുക്ക് എന്നീ ഭാഗങ്ങളിൽ 22 – 6 – 2021, ചൊവ്വാഴ്ച രാവിലെ 9 മണി മുതൽ വൈകിട്ട് 5 മണി വരെ ഭാഗികമായി വൈദുതി മുടങ്ങും

വാകത്താനം സെക്ഷൻ പരിധിയിൽ പുത്തെൻചന്ത, മാളികക്കടവ് ഭാഗങ്ങളിൽ നാളെ രാവിലെ 9 മുതൽ 5 വരെ വൈദ്യുതി മുടങ്ങും

പാമ്പാടി സെക്ഷൻ കീഴിൽ കടുവുംഭാഗം ഭാഗത്ത് 22/6/21 രാവിലെ 9 മുതൽ വൈകിട്ട് 5 വരെ വൈദ്യതി മുടങ്ങുന്നതായിരിക്കും

അയർക്കുന്നം സെക്ഷന്റെ പരിധിയിൽ മെത്രാൻചേരി, കാമറ്റം ഭാഗങ്ങളിൽ 9 മുതൽ 5 വരെ വൈദ്യുതി മുടങ്ങും.

പെരുവ വൈദ്യുതി സെക്ഷന്റെ പരിധിയിൽ നയന സി.സി.എൽ ടവർ, പള്ളിപ്പടി, പ്ലാവിൻ ചുവട് എന്നിവിടങ്ങളിൽ രാവിലെ ഒൻപതു മുതൽ വൈകിട്ട് അഞ്ചു വരെ വൈദ്യുതി മുടങ്ങും.

അതിരമ്പുഴ, നീണ്ടൂർ സെക്ഷൻ ഓഫീസുകളുടെ പരിധിയിൽ അരവിന്ദേശ്വരം, ഓണംതുരുത്ത്, കുട്ടിമുക്ക്, പനയത്തി ട്രാൻസ്‌ഫോർമറുകളിൽ 22.06.2021 ചൊവ്വാഴ്ച വൈദ്യുതി രാവിലെ 9.00 മുതൽ 2.00 മണി വരെ മുടങ്ങും.

മണർകാട് സെക്ഷന്റെ പരിധിയിൽ വരുന്ന ബേയ്‌സ്, തടത്തി മക്കൽ, ഓഫീസ് എന്നീ ട്രാൻസ്‌ഫോർമറി ന്റെ പരിധിയിൽ രാവിലെ 09.00 മുതൽ വൈകിട്ട് 6.00 വരെ വൈദ്യുതി മുടങ്ങും