play-sharp-fill
രമണി കൃഷ്ണദേവൻ നിര്യാതയായി

രമണി കൃഷ്ണദേവൻ നിര്യാതയായി

സ്വന്തം ലേഖകൻ 

കൊല്ലാട് : പൂവൻതുരുത്ത് നമ്പൂണിൽ കൃഷ്ണദേവന്റെ ഭാര്യ രമണി കൃഷ്ണദേവൻ (60) നിര്യാതയായി. കൂരോപ്പട കാഞ്ഞിരത്തിങ്കൽ കുടുംബാംഗമാണ്. മക്കൾ വിദ്യ (സൗദി അറെബ്യ )വിഷ്ണു ( മിഡാസ് ) മരുമക്കൾ സുധീഷ് പാലത്താറ്റിൽ . അർച്ചന, ചങ്ങനാശ്ശേരി. സംസ്കാരം നടത്തി.

Tags :