video
play-sharp-fill

രാധാകൃഷ്ണൻ ചെട്ടിയാർ നിര്യാതനായി

രാധാകൃഷ്ണൻ ചെട്ടിയാർ നിര്യാതനായി

Spread the love

വേളൂർ : കെ.വി.വി.എസ് കോട്ടയം ടൗൺ ശാഖാ സെക്രട്ടറി വേളൂർ മാണിക്കുന്നം കാവുങ്കൽ പറമ്പിൽ രാധാകൃഷ്ണൻ ചെട്ടിയാർ (കോമളൻ – ) നിര്യാതനായി. സംസ്കാരം മേയ് 24 തിങ്കളാഴ്ച വൈകിട്ട് നാലിന്. ഭാര്യ – പ്രസീദ. മക്കൾ : രാഹുൽ , അഖിൽ