video
play-sharp-fill
കൊവിഡ് വ്യാപനം അതിരൂക്ഷം: കോട്ടയം ജില്ലയിൽ പുതിയ അഞ്ച് ക്ലസ്റ്ററുകള്‍

കൊവിഡ് വ്യാപനം അതിരൂക്ഷം: കോട്ടയം ജില്ലയിൽ പുതിയ അഞ്ച് ക്ലസ്റ്ററുകള്‍

സ്വന്തം ലേഖകൻ

കോട്ടയം : കൊവിഡ് വ്യാപനം രൂക്ഷമായ അഞ്ചു മേഖലകള്‍ കൂടി ക്ലസ്റ്ററുകളായി പ്രഖ്യാപിച്ച് കോട്ടയം ജില്ലാ കളക്ടര്‍ ഉത്തരവായി. ഇതോടെ ജില്ലയിലെ ആകെ ക്ലസ്റ്ററുകളുടെ എണ്ണം 39 ആയി.

പുതിയ ക്ലസ്റ്ററുകളുടെ പട്ടിക ചുവടെ

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ക്ലോസ് ഡ് കമ്യൂണിറ്റി ക്ലസ്റ്ററുകള്‍
======
1. രാമപുരം പഞ്ചായത്ത് പത്താം വാര്‍ഡില്‍ ചിറക്കണ്ടം അതിഥി തൊഴിലാളി മേഖല

2. കങ്ങഴ പഞ്ചായത്ത് നാലാം വാര്‍ഡില്‍ വി.വി.കെ കണ്‍സ്ട്രക്ഷന്‍സ് ലേബര്‍ ക്യാമ്പ്

ഇന്‍സ്റ്റിറ്റ്യൂഷണല്‍ ക്ലസ്റ്ററുകള്‍
======
3. വിജയപുരം പഞ്ചായത്ത് എട്ടാം വാര്‍ഡില്‍ മാങ്ങാനം മുണ്ടകപ്പാടം അഗതി മന്ദിരം

4. വാഴപ്പള്ളി പഞ്ചായത്ത് 13-ാം വാര്‍ഡില്‍ ഇന്‍ഡസ്ട്രിയൽ എസ്റ്റേറ്റ് നഗറില്‍ ഹൈറേഞ്ച് മാനേജ്‌മെന്റ് കമ്പനി

ലാര്‍ജ് കമ്യൂണിറ്റി ക്ലസ്റ്റര്‍
=====
5. കുമരകം പഞ്ചായത്ത് 11-ാം വാര്‍ഡില്‍ മേലേക്കര മേഖല