
കോട്ടയം ജില്ലയിൽ ഏപ്രില്‍ 17 ശനിയാഴ്ച കോവിഡ് വാക്സിനേഷന്‍ നടക്കുന്ന കേന്ദ്രങ്ങള്‍ ഇവ
സ്വന്തം ലേഖകൻ
കോട്ടയം: ജില്ലയില്‍ ഇന്ന് (ഏപ്രില്‍ 17) 30 കോവിഡ് വാക്സിനേഷന്‍ ക്യാമ്പുകളും നാല് മെഗാ ക്യാമ്പുകളും പ്രവര്‍ത്തിക്കും. ആദ്യ ഡോസ് സ്വീകരിച്ച വാക്സിന്‍ തന്നെയാണ് രണ്ടാം ഡോസും സ്വീകരിക്കേണ്ടതെന്നും അതത് വാക്സിനുകളുടെ വിതരണ കേന്ദ്രങ്ങളില്‍ എത്താന്‍ ശ്രദ്ധിക്കണമെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ജേക്കബ് വര്‍ഗീസ് അറിയിച്ചു.
മെഗാ ക്യാമ്പുകൾ
——
1. ഗവണ്‍മെന്‍റ് എല്‍.പി.എസ് പുഴവാത് ചങ്ങനാശേരി
Whatsapp Group 1 | Whatsapp Group 2 |Telegram Group

2. പാറമ്പുഴ സെന്‍റ് തോമസ് മാര്‍ത്തോമാ ചര്‍ച്ച് ഹാള്‍
3. ചെങ്ങളം സെന്‍റ് തോമസ് യാക്കോബായ ചര്‍ച്ച് ഹാള്‍
4. തിരുവാതുക്കള്‍ എന്‍.എസ്.എസ് കരയോഗം ഹാള്‍
മറ്റു ക്യാമ്പുകൾ
——
കോവിഷീല്‍ഡ് വാക്സിന്‍ നല്‍കുന്ന ക്യാമ്പുകൾ
1. കാളകെട്ടി പ്രാഥമികാരോഗ്യ കേന്ദ്രം
2. കുടമാളൂര്‍ എല്‍.പി.എസ്
3. ഇടമറുക് സാമൂഹികാരോഗ്യ കേന്ദ്രം
4. ഈരാറ്റുപേട്ട കുടുംബാരോഗ്യ കേന്ദ്രം
5. കൂടല്ലൂര്‍ സാമൂഹികാരോഗ്യ കേന്ദ്രം
6. മംഗളം കോളേജ്, ഏറ്റുമാനൂര്‍
7. കാണക്കാരി കുടുംബാരോഗ്യ കേന്ദ്രം
8. കൂട്ടിക്കല്‍ സാമൂഹികാരോഗ്യ കേന്ദ്രം
9. മരങ്ങാട്ടുപിള്ളി കുടുംബാരോഗ്യ കേന്ദ്രം
10. മീനച്ചില്‍ കുടുംബാരോഗ്യ കേന്ദ്രം
11. മീനടം കുടുംബാരോഗ്യ കേന്ദ്രം
12. തലയാഴം പ്രാഥമികാരോഗ്യ കേന്ദ്രം
13. തിരുവാര്‍പ്പ് പ്രാഥമികാരോഗ്യ കേന്ദ്രം
കോവാക്സിന്‍ നല്‍കുന്ന ക്യാമ്പുകൾ
——–
1. അതിരമ്പുഴ പ്രാഥമികാരോഗ്യ കേന്ദ്രം
2. കോട്ടയം ബേക്കര്‍ മെമ്മോറിയല്‍ സ്കൂള്‍
3. ഇടയാഴം സാമൂഹികാരോഗ്യ കേന്ദ്രം
4 ഇടയിരിക്കപ്പുഴ സാമൂഹികാരോഗ്യകേന്ദ്രം
5. കൂടല്ലൂര്‍ സാമൂഹികാരോഗ്യകേന്ദ്രം
6. കറുകച്ചാല്‍ സാമൂഹികാരോഗ്യകേന്ദ്രം
7. ഉള്ളനാട് സാമൂഹികാരോഗ്യകേന്ദ്രം
8 മംഗളം കോളേജ് ഏറ്റുമാനൂര്‍
9. കാഞ്ഞിരപ്പള്ളി ജനറല്‍ ആശുപത്രി
10. വൈക്കം താലൂക്ക് ആശുപത്രി
11. എരുമേലി സാമൂഹികാരോഗ്യകേന്ദ്രം
12. മണര്‍കാട് കുടുംബാരോഗ്യ കേന്ദ്രം
13. കുമരകം സാമൂഹികാരോഗ്യകേന്ദ്രം
14. കുറവിലങ്ങാട് താലൂക്ക് ആശുപത്രി
15. പൈക പ്രാഥമികാരോഗ്യ കേന്ദ്രം
16. പാലാ ജനറല്‍ ആശുപത്രി
17 തലയോലപ്പറമ്പ് സാമൂഹികാരോഗ്യകേന്ദ്രം