കോട്ടയത്തും എലിപ്പനി മരണം September 13, 2018 WhatsAppFacebookTwitterLinkedin Spread the loveസ്വന്തം ലേഖകൻ Please enable JavaScriptplay-sharp-fill LinkEmbedCopy and paste this HTML code into your webpage to embed. കോട്ടയം: എലിപ്പനി ബാധിച്ച് കോട്ടയം ജില്ലയിൽ നീണ്ടൂർ സ്വദേശി പേമനപറമ്പിൽ അഖിൽ ദിനേശ് (24) മരിച്ചു. കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്നു അഖിൽ. വ്യാഴാഴ്ച പുലർച്ചെയായിരുന്നു മരണം.