video
play-sharp-fill
പ​ണം വാ​ങ്ങി വ​ഞ്ചി​ച്ചു​വെ​ന്ന ക്രൈം​ബ്രാ​ഞ്ച് കേ​സി​ൽ മു​ൻ​കൂ​ർ ജാ​മ്യം തേ​ടി ന​ടി സ​ണ്ണി ലി​യോ​ണ്‍ ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ച്ചു

പ​ണം വാ​ങ്ങി വ​ഞ്ചി​ച്ചു​വെ​ന്ന ക്രൈം​ബ്രാ​ഞ്ച് കേ​സി​ൽ മു​ൻ​കൂ​ർ ജാ​മ്യം തേ​ടി ന​ടി സ​ണ്ണി ലി​യോ​ണ്‍ ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ച്ചു

സ്വന്തം ലേഖകൻ

കൊച്ചി : സാമ്പത്തിക തട്ടിപ്പ് കേസിൽ പെ​രു​മ്പാ​വൂ​ർ സ്വ​ദേ​ശി ഷി​യാ​സി​ന്‍റെ പ​രാ​തി​യി​ൽ നടി സണ്ണി ലിയോണിനെതിരെ ക്രൈം​ബ്രാ​ഞ്ച് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത് ചോദ്യം ചെയ്തതിന് പി​ന്നാ​ലെ താ​രം മു​ൻ​കൂ​ർ ജാ​മ്യം തേ​ടി ഹൈക്കോടതിയെ സ​മീ​പി​ച്ചു.

കൊ​ച്ചി​യി​ലെ വി​വി​ധ ഉ​ദ്ഘാ​ട​ന ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ക്കാ​മെ​ന്ന് സ​മ്മ​തി​ച്ച് സ​ണ്ണി 29 ല​ക്ഷം രൂ​പ കൈ​പ്പ​റ്റി​യ ശേ​ഷം പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ത്തി​ല്ലെ​ന്നും വ​ഞ്ചി​ച്ചെ​ന്നും കാ​ണി​ച്ച് ഷിയാസ് ഡി​ജി​പി​ക്കാ​ണ് പ​രാ​തി ന​ൽ​കി​യ​ത്. 2016 മു​ത​ൽ പ​ല​ഘ​ട്ട​ങ്ങ​ളി​ലാ​യി സ​ണ്ണി​യു​ടെ മാ​നേ​ജ​രാ​ണ് തു​ക കൈ​പ്പ​റ്റി​യ​തെ​ന്നും ഇ​യാ​ളു​ടെ പ​രാ​തി​യി​ൽ വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കേ​ര​ള​ത്തി​ൽ അ​വ​ധി ആ​ഘോ​ഷി​ക്കാ​നെ​ത്തി​യ സ​ണ്ണി​യെ ക​ഴി​ഞ്ഞ ദി​വ​സം തി​രു​വ​ന​ന്ത​പു​രം പൂ​വാ​റി​ലെ റി​സോ​ർ​ട്ടി​ൽ വ​ച്ചാ​ണ് ക്രൈം​ബ്രാ​ഞ്ച് ഡി​വൈ​എ​സ്പി ഇ​മ്മാ​നു​വ​ൽ പോ​ളി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം ചോ​ദ്യം ചെ​യ്ത​ത്.