
സ്വന്തം ലേഖകൻ
കോട്ടയം : സംസ്ഥാനത്തെ സ്വർണ വിലയിൽ വീണ്ടും വർദ്ധനവ്. സ്വർണ്ണവില സ്വർണ്ണവില ഗ്രാമിന് 10രൂപയും പവന് 80രൂപയും വർദ്ധിച്ചു. കോട്ടയത്തെ സ്വർണ വില ഇങ്ങനെ.
*GOLD RATE*
അരുൺസ്
മരിയ ഗോൾഡ്
12/12/2020
Todays Gold Rate
ഗ്രാമിന് 4600
പവന് 36800






