അടുത്ത വർഷത്തെ സംസ്ഥാനത്തെ പൊതുഅവധി ദിനങ്ങൾ ഇങ്ങനെ: അവധികൾ ഏതൊക്കെ തേർഡ് ഐ ന്യൂസ് ലൈവിൽ അറിയാം
സ്വന്തം ലേഖകൻ
കോട്ടയം: സംസ്ഥാനത്ത് 2021ലെ പൊതു അവധി ദിനങ്ങൾ പ്രഖ്യാപിച്ചു. അവധി ദിനങ്ങൾ ഏതൊക്കെയെന്നു തേർഡ് ഐ ന്യൂസ് ലൈവിൽ അറിയാം.
26- പൊതു അവധി*
3 – നിയന്ത്രിത അവധി.*
Whatsapp Group 1 | Whatsapp Group 2 |Telegram Group
*ഈസ്റ്റർ, കർക്കടകവാവ്, സ്വാതന്ത്ര്യദിനം, മൂന്നാം ഓണം എന്നിവ ഞായറാഴ്ചയാണ് വരുന്നത്.*
പൊതു അവധി ദിനങ്ങൾ:
*ജനുവരി*
2- മന്നം ജയന്തി,
26 – റിപ്പബ്ലിക്ദിനം,
*മാർച്ച്*
11- ശിവരാത്രി,
*ഏപ്രിൽ*
1- പെസഹ വ്യാഴം,
2- ദുഃഖവെള്ളി
4- ഈസ്റ്റർ
14- വിഷു, അംബേദ്കർ ജയന്തി
*മേയ്*
1- മേയ്ദിനം,
13 – ഈദുൽ ഫിത്ര്,
*ജൂലൈ*
20- ബക്രീദ്,
*ഓഗസ്റ്റ്*
8 – കർക്കടകവാവ്,
15- സ്വാതന്ത്ര്യദിനം,
19- മുഹറം,
20, 21, 22 – ഒന്നാം ഓണം, തിരുവോണം, മൂന്നാം ഓണം,
23 – നാലാം ഓണം, ശ്രീനാരായണ ഗുരു ജയന്തി,
28- അയ്യങ്കാളി ജയന്തി,
30- ശ്രീകൃഷ്ണ ജയന്തി,
*സെപ്റ്റംബർ*
21- ശ്രീനാരായണ ഗുരു സമാധി,
*ഒക്ടോബർ*
2- ഗാന്ധിജയന്തി,
14- മഹാനവമി,
15 – വിജയദശമി,
19- നബിദിനം,
*നവംബർ*
4 – ദീപാവലി,
*ഡിസംബർ*
25- ക്രിസ്മസ്.
മാർച്ച് 12 – അയ്യാ വൈകുണ്ഠസ്വാമി ജയന്തി,
ഓഗസ്റ്റ് – 22 ആവണി അവിട്ടം,
സെപ്റ്റംബർ – 17 വിശ്വകർമ ദിനം
എന്നിവയാണ് നിയന്ത്രിത അവധിയായി വരുന്നത്.