video
play-sharp-fill

ടി.ഡി മൈക്കിൾ നിര്യാതനായി

ടി.ഡി മൈക്കിൾ നിര്യാതനായി

Spread the love

പുതുപ്പള്ളി :പെരുങ്കാവ് തെക്കുംമുറിയിൽ ടി.ഡി മൈക്കിൾ (84) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ :പരേതയായ മേരിക്കുട്ടി, കൈപ്പള്ളിമ്യാലിൽ കുറുപ്പുന്തറ കുടുംബാംഗം, മക്കൾ : ടി.എം ബിജു (കേരള പോലീസ് ), ബൈജു സൗദി, ബിജിനി സൗദി,, മരുമക്കൾ :പ്രീതി, സിനി , സ്റ്റാൻലി പത്തനാപുരം.