play-sharp-fill
സർക്കാരുകളുടെ കണ്ണ് തുറക്കാൻ  സ്ത്രീ നീതി തേടി ചെങ്ങളത്ത് മഹിളാകോൺഗ്രസ്സിന്റെ പ്രതിഷേധ സമരം

സർക്കാരുകളുടെ കണ്ണ് തുറക്കാൻ സ്ത്രീ നീതി തേടി ചെങ്ങളത്ത് മഹിളാകോൺഗ്രസ്സിന്റെ പ്രതിഷേധ സമരം

സ്വന്തം ലേഖകൻ

ചെങ്ങളം: കേന്ദ്ര സംസ്ഥാന സർക്കാരിൻ്റെ സ്ത്രീ വിരുദ്ധ നയങ്ങൾക്കെതിരെ മഹിളാ കോൺഗ്രസ് പ്രവർത്തകർ ചെങ്ങളം കെ.എസ്.ഇ.ബി സബ് സ്റ്റേഷന് മുന്നിൽ നടത്തിയ പ്രതിക്ഷേധ സമരം നടത്തി.


മഹിളാ കോൺഗ്രസ് തിരുവാർപ്പ് മണ്ഡലം പ്രസിഡൻ്റ് ലത പുരുഷോത്തമൻ അദ്ധ്യക്ഷത വഹിച്ചു. അശ്വതി രാധാ ക്യിഷ്ണൻ , സോണി സുരേഷ് , പ്രിയ സജു , ലിബിയ അലക്‌സ് തുടങ്ങിയവർ പങ്കെടുത്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group