video
play-sharp-fill

ഹത്റാസ്  പീഡന കൊലക്കെതിരെ എൻ.ജി.ഒ യൂണിയൻ പ്രതിഷേധിച്ചു

ഹത്റാസ് പീഡന കൊലക്കെതിരെ എൻ.ജി.ഒ യൂണിയൻ പ്രതിഷേധിച്ചു

Spread the love

സ്വന്തം ലേഖകൻ

കോട്ടയം: ഉത്തര്‍പ്രദേശ് ഹഥ്‍രാസിലെ നിഷ്ഠൂരകൊലപാതകത്തെ അപലപിച്ച്, ‘ഭരണകൂട ഭീകരതയ്ക്കെതിരെ
നീതിക്കായി ഒന്നിക്കാം’ എന്ന മുദ്രാവാക്യം ഉയർത്തി കേരള എൻ.ജി.ഒ യൂണിയൻ കോട്ടയം ജില്ലയില്‍ വിവിധ ഓഫീസുകളിൽ പ്രതിഷേധ
കൂട്ടായ്മകൾ സംഘടിപ്പിച്ചു.

സംസ്ഥാന സെക്രട്ടറിയേറ്റംഗം സീമ എസ്‌ നായര്‍, സംസ്ഥാനകമ്മറ്റി അംഗം പി എന്‍ കൃഷ്ണന്‍ നായര്‍, ജില്ലാ പ്രസിഡന്റ് കെ ആര്‍ അനില്‍കുമാര്‍, ജില്ലാ സെക്രട്ടറി ഉദയന്‍ വി കെ, ടി ഷാജി, എം എന്‍ അനില്‍കുമാര്‍, സന്തോഷ് കെ കുമാര്‍, ജെ അശോക് കുമാര്‍,

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വി സാബു, ജോയല്‍ ടി തെക്കേടം, ഉണ്ണി എസ്‌, സിയാദ് ഇ എസ്‌, ബെന്നി പി കുരുവിള, സജിമോന്‍ തോമസ്, കെ ആര്‍ ജീമോന്‍, ഷീന ബി നായര്‍, വിമല്‍ എന്നിവര്‍ വിവിധ കേന്ദ്രങ്ങളില്‍ പ്രകടനത്തെ അഭിവാദ്യം ചെയ്ത് സംസാരിച്ചു.