play-sharp-fill
കോട്ടയം ജില്ലയിൻ രണ്ട് പുതിയ കണ്ടെയ്ന്‍മെന്റ് സോണുകള്‍

കോട്ടയം ജില്ലയിൻ രണ്ട് പുതിയ കണ്ടെയ്ന്‍മെന്റ് സോണുകള്‍

സ്വന്തം ലേഖകൻ

കോട്ടയം: ജില്ലയിൻ രണ്ട് പുതിയ കണ്ടെയ്ന്‍മെന്റ് സോണുകള്‍ കൂടി. കറുകച്ചാൽ – 16, കടപ്ലാമറ്റം – 3 എന്നീ പഞ്ചായത്ത് വാര്‍ഡുകള്‍ കണ്ടെയ്ന്‍മെന്റ് സോണുകളായി പ്രഖ്യാപിച്ച് കോട്ടയം ജില്ലാ കളക്ടര്‍ ഉത്തരവായി. നിലവില്‍ 29 തദ്ദേശഭരണ സ്ഥാപന മേഖലകളില്‍ 42 കണ്ടെയ്ന്‍മെന്റ് സോണുകളാണുള്ളത്.


പട്ടിക ചുവടെ (തദ്ദേശ സ്ഥാപനം, വാര്‍ഡ് എന്ന് ക്രമത്തില്‍)

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മുനിസിപ്പാലിറ്റികള്‍
=========

1.കോട്ടയം – 33, 39

2. ചങ്ങനാശേരി – 31,33,34

3. ഏറ്റുമാനൂര്‍ – 23

ഗ്രാമപഞ്ചായത്തുകള്‍
=======

4. മീനടം-11

5. എരുമേലി- 7,10

6. പാമ്പാടി – 5

7. കരൂര്‍-11

8. ഉദയനാപുരം – 5

9. മുത്തോലി – 7

10. അതിരമ്പുഴ-4, 5

11. കടുത്തുരുത്തി-12

12. കുമരകം-2,7,10,15

13. പനച്ചിക്കാട്- 9

14. ചിറക്കടവ് – 11

15. മുളക്കുളം – 8

16.മുണ്ടക്കയം – 20

17. ഭരണങ്ങാനം – 6

18. വെച്ചൂര്‍ – 2

19. വാഴപ്പള്ളി-2,15, 19, 21

20. എലിക്കുളം-7, 8

21. ചെമ്പ് -14

22. മറവന്തുരുത്ത് – 4

23. കൂരോപ്പട – 3

24. രാമപുരം – 5, 13

25. പുതുപ്പള്ളി-3

26. കാഞ്ഞിരപ്പള്ളി-16

27. മൂന്നിലവ്-5

28. കറുകച്ചാൽ – 16

29. കടപ്ലാമറ്റം – 3