video
play-sharp-fill

വീണ്ടും സ്വർണ വില പവന് 40000: ഇന്നും വില കൂടി

വീണ്ടും സ്വർണ വില പവന് 40000: ഇന്നും വില കൂടി

Spread the love

സ്വന്തം ലേഖകൻ

കോട്ടയം: ഒരിടവേളയ്ക്ക് ശേഷം സ്വർണത്തിന് വീണ്ടും വില കൂടി. ഗ്രാമിന് വീണ്ടും 100 രൂപയാണ് കൂടിയത്. ഇതോടെ പവന് വില വീണ്ടും 40000 തൊട്ടു.
അരുൺസ്
മരിയ ഗോൾഡ്
GOLD RATE
ഇന്ന് (18/08/2020)
സ്വർണ്ണ വില ഗ്രാമിന് 100 രൂപ കൂടി
സ്വർണ്ണവില ഗ്രാമിന് 5000
പവന് :40000