റ്റി. പി കൃഷ്ണനാചാരി നിര്യാതനായി
മറിയപ്പള്ളി : അടിച്ചിറ നിരപ്പേൽ ആനന്ദഭവനിൽ
റ്റി. പി കൃഷ്ണനാചാരി (88) അന്തരിച്ചു. കോട്ടയം പാലസ് റോഡിൽ റിലയബിൾ ഫുഡ് വർക്സ് ഉടമയാണ്.
ഭാര്യ: ആനന്ദവല്ലി (കവിയൂർ പ്ലാക്കുടിയിൽ കുടുംബാംഗം)
മക്കൾ :
ശ്രീകുമാർ , ബാലമുരളി, ഗംഗ, ബിന്ദു, അമ്പിളി
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
മരുമക്കൾ :
ശോഭ , സംഗീത , രഘു , രാജൻ, സുരേഷ്
സംസ്കാരം
നാളെ (ആഗസ്ത് 17 തിങ്കൾ
രാവിലെ 10.30 ന് )
മറിയപ്പള്ളിയിലുള്ള സ്വവസതിയിൽ .
Third Eye News Live
0