
നാൽപ്പതിനായിരത്തിന് അടുത്ത് എത്തി സ്വർണ വില: റെക്കോഡ് വില വർദ്ധന തുടരുന്നു
സ്വന്തം ലേഖകൻ
കോട്ടയം: റെക്കോർഡ് വിലയിലേയ്ക്ക് സ്വർണം എത്തുമ്പോൾ പവന് നാൽപ്പതിനായിരത്തിലേക്ക് വില എത്തുന്നു. ചരിത്രത്തിൽ ആദ്യമായാണ് സ്വർണത്തിൻ്റെ വില വർദ്ധിക്കുന്നത്.
സ്വർണ്ണ വില റെക്കോർഡിൽ
അരുൺസ്
മരിയ ഗോൾഡ്
GOLD RATE
ഇന്ന് (28/07/2020)
സ്വർണ്ണ വില ഗ്രാമിന് 75 രൂപ കൂടി.
സ്വർണ്ണവില ഗ്രാമിന് 4900
പവന് :39200
SILVER RATE: 68. 00
Third Eye News Live
0