Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

ഇടുക്കി: ജില്ലയിൽ കൊവിഡ് 19 പ്രതിരോധ, നിര്‍വ്യാപന നടപടികളോട് സഹകരിക്കുന്നതിനായി സര്‍ക്കാര്‍ ഓഫീസുകള്‍ സന്ദര്‍ശിക്കുന്നത് പൊതുജനങ്ങള്‍ പരമാവധി ഒഴിവാക്കണമെന്ന് ജില്ലാ കളക്ടർ നിർദേശം നൽകി. അന്വേഷണങ്ങള്‍ ഫോണ്‍ മുഖേന നടത്തണമെന്നും കളക്ടർ അറിയിച്ചു. അത്യാവശ്യ കാര്യങ്ങള്‍ക്ക്, ബന്ധപ്പെട്ട ഓഫീസില്‍ നിന്നും നിര്‍ദ്ദേശിക്കുന്ന സാഹചര്യത്തില്‍ മാത്രം ഓഫീസ് സന്ദര്‍ശിക്കണമെന്നും ജില്ലാ ഭരണകൂടം നിർദേശം നൽകി.

ഇടുക്കി ജില്ലയിലെ പ്രധാനപ്പെട്ട സര്‍ക്കാര്‍ ഓഫീസുകളുടെ ഫോണ്‍ നമ്പറുകള്‍ – https://idukki.nic.in/emergencycontacts

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ജില്ലയിലെ പഞ്ചായത്ത് ഓഫീസുകളുടെ ഫോണ്‍ നമ്പറുകള്‍ – https://idukki.nic.in/departments/panchayat

മറ്റ് പ്രധാന സര്‍ക്കാര്‍ വകുപ്പുകളിലെ ജില്ലയിലെ ഓഫീസുകളുടെ നമ്പറുകള്‍ https://idukki.nic.in എന്ന വെബ്സൈറ്റില്‍ DEPARTMENTS എന്ന മെനുവിലും മറ്റ് പൊതുമേഖ സ്ഥാപനങ്ങളുടെ നമ്പറുകള്‍ DIRECTORY – PUBLIC UTILITIES എന്ന മെനുവിലും ലഭ്യമാണ്.