
പാമ്പാടി രാജൻ ആനയുടെ ഉടമ റോബിറ്റ് എം.തോമസ് നിര്യാതനായി
പാമ്പാടി: പാമ്പാടി രാജൻ ആനയുടെ ഉടമ മൂടൻകല്ലുങ്കൽ പരേതനായ ബേബിയുടെയും ലീലാമ്മയുടെയും മകൻ റോബിറ്റ് എം.തോമസ് (48) നിര്യാതനായി. സംസ്‌കാരം പിന്നീട്.
പാമ്പാടി രാജൻ, പാമ്പാടി സുന്ദരൻ എന്നീ കൊമ്പൻമാരുടെ ഉടമകളിൽ ഒരാളാണ് മരിച്ച റോബിറ്റ്.
ഭാര്യ – ജയ. മക്കൾ – റോജ എം.തോമസ്, റോജിൻ എം.തോമസ്, റോജിറ്റ് എം.തോമസ്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

Third Eye News Live
0