
ടി.പി ബാബു നിര്യാതനായി
കുഴിമറ്റം: താന്നിമൂട്ടിലായ മങ്ങാട്ടയത്തിൽ പരേതനായ പുന്നൂസിന്റെ മകൻ ടി.പി ബാബു (60) നിര്യാതനായി. സംസ്‌കാരം ജൂൺ 14 ഞായറാഴ്ച രാവിലെ 11 ന് വസതിയിലെ പ്രാർത്ഥനകൾക്കു ശേഷം 12 ന് ചിങ്ങവനം സെന്റ് ജോൺസ് ദയറാ പള്ളി സെമിത്തേരിയിൽ.
ഭാര്യ – റാന്നി ഐത്തല മേലേക്കുറ്റ് സാലമ്മ.
മക്കൾ – ലിബു ടി.ബാബു (ബിലീവേഴ്‌സ് ചർച്ച് ആശുപത്രി തിരുവല്ല). ലിജോ ടി.ബാബു (കേളചന്ദ്ര പൈപ്പ്‌സ് ചിങ്ങവനം)
മരുമകൾ – മാങ്ങാനം മരിയാഭവനിൽ ഹർഷിത.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
Third Eye News Live
0