എം.കെ പ്രസാദ് നിര്യാതനായി June 2, 2020 WhatsAppFacebookTwitterLinkedin Spread the loveമൂലവട്ടം മണ്ണഞ്ചേരി പരേതനായ കേശവൻ ആചാരിയുടെ മകൻ എം.കെ പ്രസാദ് (62) നിര്യാതനായി സംസ്ക്കാരം നടത്തി. ഭാര്യ ലീലാമണി ചെങ്ങളം ഇരുപതിൽ കുടുംബാംഗം ആണ്. മക്കൾ പ്രിയ, രേവതി, വിഷ്ണു മരുമക്കൾ:രതീഷ് (വെമ്പള്ളി), രതീഷ് (കുമളി)