video
play-sharp-fill

അവശ്യസാധനങ്ങൾ ഇനി ഓൺലൈനിലും ലഭിക്കും: ശാസ്ത്രി റോഡിലെ മണർകാട് സ്റ്റോഴ്സ് റെഡി

അവശ്യസാധനങ്ങൾ ഇനി ഓൺലൈനിലും ലഭിക്കും: ശാസ്ത്രി റോഡിലെ മണർകാട് സ്റ്റോഴ്സ് റെഡി

Spread the love

സ്വന്തം ലേഖകൻ

കോട്ടയം : ലോക്ക് ഡൗൺ കാലത്ത് ആവശ്യസാധനങ്ങൾ ഇല്ലെങ്കിൽ വിളിക്കൂ.മണർകാട് സ്റ്റോഴ്‌സിൽ നിന്നും വീട്ടിലെത്തിച്ച് നൽകും. കോട്ടയം ശാസ്ത്രി റോഡിൽ പ്രവർത്തിക്കുന്ന മണർകാട് സ്റ്റോഴ്‌സിൽ നിന്നും പഴം, പച്ചക്കറികൾ, മുട്ട, മിൽമ പാൽ, തൈര് മുതലായവ കോട്ടയം നഗര പരിധിയ്ക്കുള്ളിൽ ഹോം ഡെലിവറി നടത്തുന്നതാണ്. ഇതിന് പുറമെ ബിഎസ്എൻഎല്ലിന്റെ എല്ലാ വിധ റീചാർജിംഗ് സൗകര്യവും ഇവിടെ ലഭ്യമാണ്.

Phone  Number :8547784333,9747886388

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group