പൂജപ്പുര ജയിലിലെ ഡിഐജി ഓഫീസിൽ ഉദ്യോഗസ്ഥനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

തിരുവനന്തപുരം: ജയിൽ ഡിഐജി ഓഫീസിൽ ഉദ്യോഗസ്ഥനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. അസിസ്റ്റന്റ് സൂപ്രണ്ട് സുരേഷ് കുമാറിനെയാണ് പൂജപ്പുര ഡിഐജി ഓഫീസിലെ ഗാർഡ് റൂമിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

പൊലീസ് നടപടികൾ പൂർത്തീകരിച്ച ശേഷം മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിലേക്ക് മാറ്റി. രണ്ട് മാസം മുമ്പ് ശിക്ഷണ നടപടികളുടെ ഭാഗമായി വിയ്യൂരിൽ നിന്ന് സുരേഷ് കുമാറിനെ തിരുവനന്തപുരത്തേക്ക് സ്ഥലം മാറി വന്നയാളായിരുന്നു. കൂടാതെ ആറ് മാസം മുമ്പ് ഇയാളെ മദ്യ വിമുക്ത ചികിത്സയ്ക്കും വിധേയനായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group