video
play-sharp-fill

കലിയടങ്ങാതെ കൊറോണ : യുഎഇയിൽ രണ്ട് ഇന്ത്യക്കാർക്കടക്കം പതിനഞ്ച് പേർക്ക് കൂടി കൊറോണ സ്ഥിരീകരിച്ചു

കലിയടങ്ങാതെ കൊറോണ : യുഎഇയിൽ രണ്ട് ഇന്ത്യക്കാർക്കടക്കം പതിനഞ്ച് പേർക്ക് കൂടി കൊറോണ സ്ഥിരീകരിച്ചു

Spread the love

സ്വന്തം ലേഖകഴ

ന്യൂഡൽഹി : യുഎഇയിൽ പതിനഞ്ച് പേർക്ക് കൂടി കൊറോണ സ്ഥിരീകരിച്ചു. രണ്ട് ഇന്ത്യക്കാർക്കടക്കം പതിനഞ്ചു പേർക്കാണ്
കൊറോണ സ്ഥിരീകരിച്ചുവെന്ന് റിപ്പോർട്ട് വന്നിരിക്കുന്നത്. പുതിയ റിപ്പോർട്ട് പ്രകാരം നിലവിൽ കൊറോണ സ്ഥിരീകരിച്ചവരുടെ എണ്ണം എഴുപത്തിനാലാവുകയും ചെയ്തു.

ഇതിൽ ആറുപേർ ഇന്ത്യക്കാരാണെന്നാണ് വിവരം. വിദേശികൾക്ക് കുവൈറ്റിലേക്ക് വിസ നൽകുന്നത് നിർത്തിവെച്ചുവെന്ന് നേരത്തെ അറിയിച്ചിരുന്നു. ഇതിനുപുറമെ തൊഴിൽ വിസയ്ക്കും താൽക്കാലിക നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ബഹ്‌റൈനിൽ ഐസൊലേഷനു വിധേയമാകാത്തവർക്കു മൂന്നു മാസം തടവും പതിനായിരം ദിനാർ വരെ പിഴയും ശിക്ഷ നൽകാൻ മന്ത്രിസഭ തീരുമാനിച്ചിട്ടുണ്ട്.

Tags :